പല്ലവി
എന്റെ വീഴ്ചകളും എന്റെ താഴ്ചകളും
നാഥാ നീ അറിയാതെ അല്ല
എന്റെ രോഗങ്ങളും ദുഃഖങ്ങളും
നാഥാ നീ അറിയാതെ അല്ല
Verse 2
അനു പല്ലവി
നിന്നെ പിൻഗമിപ്പാൻ നിന്റെ ക്രൂശെടുപ്പാൻ
എന്നെ ശുദ്ധി ചെയ്‍വാൻ ഇന്നെൻ കഷ്ടതകൾ (2)
ശോധനയിൽ നല്ല പൊന്നു പോലെ
മാറ്റിടണെ നാഥാ ഏഴയെന്നെ (2)
Verse 3
ചരണം
മുള്ളിൻ പാതകളും മീതെ കല്മഴയും
പിന്നിൽ വൈരികളും മുന്നിൽ ചെങ്കടലും
ആശയറ്റു പ്രാണൻ കേണിടുമ്പോൾ
ജീവനാഥാ നില്ക്കാൻ ശക്തി നൽകു
Verse 1
pallavi
ente veezhchakalum ente thaazhchakalum
nathhaa nee arriyaathe alla
ente rogangalum dukhangalum
nathhaa nee arriyaathe alla
Verse 2
anu pallavi
ninne pingamippaan ninte kroosheduppaan
enne shuddhi cheyvaan innen kashdathakal(2)
shodhanayil nalla ponnu pole
matidane nathhaa ezhayenne(2)