LyricFront

Ente yachanakal kelkkuvan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്റെ യാചനകൾ കേൾക്കുവാൻ എന്റെ യാതനകൾ കാണുവാൻ നിരന്തരമായുള്ള ദുരിതങ്ങൾ തീർക്കുവാൻ സർവ്വശക്താ നീയല്ലാതാരുമില്ല
Verse 2
ആഴിയിൽ അലകൾ അലറിയടുത്താലും ആടി ഉലയും ജീവിത നൗക ഇളകിമറിഞ്ഞാലും അകലെ നിൻ ദീപം മാടിവിളിക്കും അരികത്തണഞ്ഞീടുവാൻ
Verse 3
കൂരിരുൾ താഴ്‌വര ഉഴറി നടന്നാലും ആശ്രയം തേടി അന്ധതമസ്സിൽ അലഞ്ഞുവലഞ്ഞാലും അരികിലായെത്തും സാന്ത്വനശബ്ദം ഇടയൻ കൂടെയുണ്ട്‌
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?