എന്റെ യേശു മാത്രം മതി
എൻ ജീവിതയാത്രയതിൽ (2);
അവനെൻ ശൈലവുമേ
അവനെൻ കോട്ടയുമേ (2)
Verse 2
വേദനയിൽ നീറിടുമ്പോൾ
ബലമെല്ലാം ക്ഷയിക്കുമ്പോൾ(2)
ബലം തന്നു നടത്തുന്ന
എന്റെ യേശു മതിയെന്നും (2)
Verse 3:
ഉറ്റവരെന്നെ കൈവിടുമ്പോൾ
ദോഷമായ് ചിന്തിക്കുമ്പോൾ (2)
ദോഷമൊന്നും ചെയ്യാതെ എൻ
യേശു നാഥൻ കൂടെയുണ്ട് (2)
Verse 4:
വാക്കുപറഞ്ഞവൻ മാറിടുമോ
വാഗ്ദത്തം നിവർത്തിക്കുമേ (2)
ജയം തന്നു നടത്തുന്ന
വാക്കു മാറാത്ത യേശുവുണ്ട് (2)
Verse 1
ente yeshu maathram mathi
en jeevithayaathrayathil (2);
avanen shailavume
avanen kottyume (2)