LyricFront

Enthoru chanthamee uduppu kaanaan

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തൊരു ചന്തമീ ഉടുപ്പ് കാണാൻ കുഞ്ഞേ നീ എന്ത് സുന്ദരനാ (2) പഞ്ഞി ഉടുപ്പിട്ടെങ്ങോട്ടാണീ ധിറുതിയിൽ നീ പോകുന്നെ (2)
Verse 2
എന്നമ്മ തുന്നിയ പഞ്ഞി ഉടുപ്പിട്ടാലയത്തിൽ പോവാണ് (2) വിളക്ക് കത്തിച്ചീടുവാനായി ആലയത്തിൽ പോവാണ് (2)
Verse 3
ദൈവത്തോട് കൂടെവസിച്ചാൽ എല്ലാം എല്ലാംസാധ്യം (2) പ്രാർത്ഥനാനയാൽ അസാധ്യമായതൊന്നുമില്ലല്ലോ (2) (എന്തൊ)
Verse 4
നാനനാനി നാനനാനി നാനനാനനി ...(2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?