LyricFront

Enthu kandu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തു കണ്ടു.. ഇത്ര സ്നേഹമേന്മേൽ പകരുവാൻ എന്തു കണ്ടു.. ഇത്ര യോഗ്യനായ് എന്നെ എണ്ണുവാൻ ഏതുമേ ഇല്ല ഞാൻ നന്മകൾ പ്രാപിപ്പാൻ യേശുവേ എന്നെയും കണ്ടുവോ
Verse 2
യേശുവിൻ സ്നേഹമോ എന്നെ താഴ്ചയിൽ ഓർത്തതും എൻ കുറവുകളെല്ലാം ശിരസ്സിൽ വഹിച്ചതും ക്രൂശതിൽ മൂന്നാണിമേൽ തൂങ്ങിയതോ എൻ പാപം മോചിപ്പാൻ
Verse 3
യേശുവിൻ സ്നേഹമോ ഈ ഭൂവിൽ വന്നതും ക്രൂശിൽ മരണത്തോളം താഴ്തി തന്നതും വാനിലും ഈ ഭൂവിലും സകലത്തിന്നും അധിപധിയാം യേശു
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?