LyricFront

Enthu njaan pakaram nalkum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എന്തു ഞാൻ പകരം നൽകും നീ കരുതും കരുതലിനായി യേശുവേ നീ ഓർത്തതിനായ് എന്നെ നീ മാനിച്ചതിനായ്
Verse 2
എൻ രക്ഷയായ ദൈവം എൻ ഉയർച്ചയായ ദൈവം നിൻ സൗമ്യത എന്നെ വലിയവനാക്കി
Verse 3
സർവ്വ ഭൂമിക്കും രാജാവും നീ യിസ്രായേലിൻ പരിശുദ്ധൻ നീ എന്നെ വീണ്ടെടുത്തോനും നീയേ നിന്റെ പ്രവർത്തികൾ അതിശയമെ
Verse 4
എന്നെ മാനിക്കുന്ന ദൈവം എന്നെ വഴി നടത്തും ദൈവം നിൻ ശ്രേഷ്ഠത എന്നെ ഉന്നതനാക്കി
Verse 5
യോഗ്യനേശുവേ യോഗ്യനേശുവേ നീ നല്ലവൻ നീ നല്ലവൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?