LyricFront

Eppozhanente sodaraa mrithyu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എപ്പോഴാണെന്റെ സോദരാ മൃത്യു വരുന്നതോർക്കായ്കിലെന്തു കഷ്ടമേ ഇപ്പാരിൽ നിൻ ജനങ്ങൾക്കു തൃപ്തിയില്ലാഞ്ഞു ലോകത്തൊത്തപോൽ ജീവിച്ചിട്ടു ആത്മാവേ കരുതായ്കിൽ
Verse 2
ദൂരവെയല്ല മരണം എന്നാർക്കറിയാം ലേശം ഇല്ലാസമയങ്ങൾ രാജാക്കന്മാർ വലിയ ധീരന്മാരായവരും തീരെ സാധുക്കളും ഈ ലോകം വെടിഞ്ഞുപോകും
Verse 3
കട്ടിലിൽ കിടക്കയിൽ വച്ചോ അയ്യോ സോദരാ വീട്ടിൽ വസിച്ചിടുമ്പോഴോ കാട്ടിൽ മലകളിലോ റോഡിൽ തെരുക്കളിലോ കൂട്ടുകാർ ചേർന്നു വഴിയാത്രകൾ ചെയ്യുമ്പോഴോ
Verse 4
വെള്ളത്തിൽ യാത്രയിൽ വച്ചോ ആരാധനയ്ക്കായ് പള്ളിയിൽ പോകും നേരത്തോ കള്ളം പറഞ്ഞു ചിലർ വ്യാപരചന്തയിലോ കള്ളക്കേസിനുപോയി കച്ചേരിത്തിണ്ണയിലോ
Verse 5
വാളിനാൽ വെട്ടുകൊണ്ടിട്ടോ വല്ലാത്തതായ വ്യധികൾ വന്നുപെട്ടിട്ടോ പെട്ടെന്നുള്ള മരണം ഹൃദ്രോഗങ്ങളാലോ സർപ്പവിഷം ഏറ്റിട്ടു വൈദ്യന്റെ വീട്ടിൽവച്ചോ
Verse 6
ലോകത്തിൻ മോഹങ്ങൾ കൊണ്ട് : എന്ന രീതി....

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?