LyricFront

Ethra athishayam athishayame

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എത്ര അതിശയം അതിശയമെ വഴി നടത്തുന്നതതിശയമേ എൻ യേശുമഹേശൻ വഴിനടത്തും എന്നെ ദിവസവും അതിശയമായ്
Verse 2
വഴിയറിയാതെ ഞാൻ വലയുമ്പോൾ നേർവഴി കാട്ടിടും എൻ പ്രിയൻ കാലിടറി ഞാൻ വീഴുമ്പോൾ കരങ്ങളിൽ താങ്ങിടുമേ Verse 3: chorus ജീവിത പാതയിലൂടെ ജീവിതയാത്രയിലെന്നെ ജീവനും ശക്തിയുമേകി എന്നും നടത്തിടും അതിശയമായ് Verse 4: കൂരിരുൾ മൂടും താഴ്വരയിൽ ഭീതിയില്ലാതെന്നെ നടത്തിടും ക്ഷീണിതനായ് ഞാൻ ഉഴലുമ്പോൾ ബലമെനിക്കേകിടുമെ;­
Verse 5
എന്റെ കഷ്ടങ്ങളിൽ എന്നെ വിടുവിക്കുവാൻ സ്നേഹവാനാം ദൈവമുണ്ട് അല്ലെങ്കിലും ഈ ലോകത്തിൻ പിന്നാലെ പോകില്ലൊരുനാളും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?