LyricFront

Ethra ethra kashtangal en jeevithe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എത്രയെത്ര കഷ്ടങ്ങൾ എൻ ജീവിതേ വന്നപ്പോൾ പൊൻകരം നീട്ടി യേശു താങ്ങിയല്ലോ (2) നിത്യനാം ദൈവത്തിന്റെ നിർവ്യാജ സ്നേഹത്തെ നിത്യവും പാടി അങ്ങേ ആരാധിക്കും(2)
Verse 2
ഓരോ നിമിഷവും നിൻ സ്നേഹത്തിൻ കരത്താൽ ഓമന പേർ ചെല്ലി വിളിച്ചിടുമ്പോൾ(2) എൻ മനം ആനന്ദത്താലെന്നും പാടിടും എൻ ദൈവമേ നീ എത്ര നല്ലവൻ(2) എത്ര...
Verse 3
സത്യ സന്തമായി ഞാൻ ജീവിതം നയിക്കുവാൻ സത്യാത്മാവേ എന്നെ വഴി നടത്തു(2) കരുണ നിറഞ്ഞ കർത്താവിൻ ഇമ്പസ്വരം കാതുകളിൽ കേൾക്കാൻ കാലമായല്ലോ(2) എത്ര...
Verse 4
തകർക്കുവാൻ ശത്രു എൻ നേരെ വരുമ്പോൾ തിരു കൃപ പകർന്നെന്നെ താങ്ങിടേണേ(2) ഈ ലോകമെനിക്ക് ശാശ്വതമല്ല നാഥാ സ്വർഗ്ഗീയ നാടെന്റെ നിത്യ പാർപ്പിടം(2) എത്ര...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?