LyricFront

Ethra nalla mithram yeshu

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻ എത്ര സ്വാതന്ത്രം നമുക്കു സർവ്വം ബോധിപ്പിക്കുവാൻ നഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാം യേശുവോടു പറയായ്ക- മൂലമത്രെ സർവ്വവും
Verse 2
ശോധനകൾ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലും ലേശവും നിരാശവേണ്ട യേശുവോടു പറയാം കഷ്ടതയിൽ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാം നമ്മെ മുറ്റുമറിയുന്ന-തന്നെയറിയിക്ക നാം
Verse 3
ഭാരംമൂലം ഞെരുങ്ങുന്നോ ക്ഷീണം വർദ്ധിക്കുന്നുവോ യേശുവല്ലയൊ സങ്കേതം-തന്മേൽ സർവ്വം വച്ചീടാം സ്നേഹിതന്മാർ പരിഹസിക്കുന്നോ-യേശുവോടു പറക തന്റെയുള്ളം കൈയിൽ നമ്മെ പാലിച്ചാശ്വസിപ്പിക്കും
Verse 4
എന്തു നല്ലോർ സഖിയേശു എന്ന രീതി
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?