ഏഴല്ല എഴുപതുമല്ല
അതിലേറെ ക്ഷമിച്ചവൻ നമ്മുക്കായ്
എന്റെയും നിന്റെയും പാപങ്ങൾ പോക്കുവാൻ
എന്നെയും നിന്നെയും വീണ്ടെടുപ്പാൻ
എന്നിട്ടും നീ അവനെ നോവിക്കുന്നോ
Verse 2
നിൻ തുരുത്തിയതിൽ എണ്ണയുണ്ടോ
നിൻ കലത്തിൽ മാവിരിപ്പുണ്ടോ
അതിനെ കുറയാതെ സൂക്ഷിപ്പാൻ ശക്തനവൻ
നിന്നെ കാക്കുന്ന രക്ഷകനവൻ ഏഴല്ല...
Verse 3
നിനക്കായവനെന്നുംഒരുക്കിയതും
യാതൊരു കണ്ണും കണ്ടതില്ല
അത്രമേൽ നിനക്കായ് കരുതുന്ന ദൈവമവൻ
എന്നിട്ടും നീ അവനെ നോവിക്കുന്നോ ഏഴല്ല...