1 Kanum vare ini naam thammil
Koode irikkatte daivam
Than divya nadathippaale
Kaathu paalikkatte! Ningale
Ini naam - ini naam
Yeshu muncherum vare
Ini naam - ini naam
Cherum’vare paalikkatte! thaan
Kaanum’vare ini naam thammil
Than thiru’chirrakin keezhil
Nalki ennum divya mannaa
Kaathu paalikkatte! Ningale
Kaanum’vare ini naam thammil
Than thrikkarngalil enthi
Anarrthangalil koo..deyum
Kaathu paalikkatte! Ningale
Kaanum’vare ini naam thammil
Snehakkodiyathin keezhil
Mrithuvinmel jayam nalaki
Kaathu paalikkatte! Ningale
1 കാണും വരെ ഇനി നാം തമ്മിൽ
കൂടെ ഇരിക്കട്ടെ ദൈവം
തൻ ദിവ്യ നടത്തിപ്പാലെ
കാത്തു പാലിക്കട്ടെ നിങ്ങളെ
ഇനി നാം - ഇനി നാം
യേശു മുൻചേരും വരെ
ഇനി നാം - ഇനി നാം
ചേരുംവരെ പാലിക്കട്ടെ താൻ
2 കാണുംവരെ ഇനി നാം തമ്മിൽ
തൻ തിരുചിറകിൻ കീഴിൽ
നൽകി എന്നും ദിവ്യ മന്നാ
കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം...
3 കാണുംവരെ ഇനി നാം തമ്മിൽ
തൻ തൃക്കരങ്ങളിൽ ഏന്തി
അനർത്ഥങ്ങളിൽ കൂ..ടെയും
കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം...
4 കാണുംവരെ ഇനി നാം തമ്മിൽ
സ്നേഹക്കൊടിയതിൻ കീഴിൽ
മ്യത്യുവിന്മേൽ ജയം നല്കി
കാത്തു പാലിക്കട്ടെ നിങ്ങളെ;- ഇനി നാം...
Add to Set
Login required
You must login to save songs to your account. Would you like to login now?