LyricFront

Geetham geetham jaya jaya geetham

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ സോദരരേ - നമ്മൾ യേശുനാഥൻ ജീവിക്കുന്നതിനാൽ ജയഗീതം പാടിടുവിൻ
Verse 2
പാപം ശാപം സകലവും തീർപ്പാൻ അവതരിച്ചിഹെ നരനായ് - ദൈവ കോപത്തീയിൽ വെന്തെരിഞ്ഞവനാം രക്ഷകൻ ജീവിക്കുന്നു Verse 3: ഉലകമഹാന്മാർ അഖിലരുമൊരുപോൽ ഉറങ്ങുന്നു കല്ലറയിൽ - നമ്മൾ ഉന്നതനേശു മഹേശ്വരൻ മാത്രം ഉയരത്തിൽ വാണിടുന്നു Verse 4: കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻ ഉൽസുകരായിരിപ്പിൻ - നമ്മൾ ആത്മനാഥൻ ജീവിക്കവേ ഇനി അലസത ശരിയാമോ Verse 5: വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻ വരുന്നിതാ ജയരാജൻ-നിങ്ങൾ ഉയർന്നിരിപ്പിൻ കതകുകളെ ശ്രീ യേശുവേ സ്വീകരിപ്പാൻ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?