LyricFront

Gogulthaamalayil ninnum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഗോഗുൽത്താമലയിൽ നിന്നും വിലാപത്തിൻ മാറ്റൊലി കേൾപ്പൂ ഏവമെന്നെ ക്രൂശിലേറ്റുവാൻ അപരാധമെന്തു ഞാൻ ചെയ്തു (2)
Verse 2
നിങ്ങളെ ഞാൻ ഉയർത്താൻ വന്നു ക്രൂശിലെന്നെ തറച്ചു നിങ്ങൾ മോക്ഷവാതിൽ തുറക്കാൻ വന്നു ശിക്ഷയായെൻ കൈകൾ ബന്ധിച്ചു
Verse 3
മുന്തിരി ഞാൻ നട്ടു നിങ്ങൾക്കായ് മുന്തിരിച്ചാറൊരുക്കി വച്ചു എങ്കിലുമീ കൈപ്പുനീരല്ലേ ദാഹശാന്തിക്കെനിക്കു നല്കി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?