LyricFront

Ha chinthikkukil paradeshikal

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹാ ചിന്തിക്കുകിൽ പരദേശികൾ വെറും അന്യർ നാമീഭുവിൽ നിലയില്ലാവാസമോർക്കിൽ
Verse 2
പ്രതിഗാനം മുഴക്കി നാം പാടീടാം ഭക്തർ പാതയെ നോക്കിക്കൊണ്ടോടീടാം-പരി താപമകന്നു നാം വാണീടും-സുരലോകെ പരനേശുവോടുകൂടെ
Verse 3
പ്രതിയോഗി നമുക്കെതിർ ചെയ്തീടും ഗതി കെട്ടവർ പോലെനാമായിടും ഉടൻ വന്നിങ്ങു ത്രാണനം ചെയ്തിടും പ്രിയനാഥൻ പരലോകെ കൊണ്ടുപോകും
Verse 4
പല പാടുകൾ പെട്ടു നാം പോകേണം-ചില ദുർഘടമേടുകളേറണം പല- രാലുമുപദ്രവമേൽക്കേണം ഒരു നാളിൽ പ്രിയനോടുകൂടെ വാഴാൻ
Verse 5
ഇനിയൊന്നും നമുക്കിഹെ ഇല്ലല്ലൊ-നമു- ക്കുള്ളതാം വാസമിതല്ലല്ലൊ ഹാ മിന്നും പ്രശോഭിതമായൊരു ഗോപുരം വിണ്ണിൽ ദൂരത്തായ് കണ്ടീടുന്നു
Verse 6
ഈ മായാപുരി വിട്ടുപോയീടാം ക്ഷണം സീയോൻ പ്രയാണം തുടർന്നീടാം-പ്രിയ- നോടൊരുമിച്ചു വസിച്ചീടാം ചിരകാലം ശുഭമേറും ഭാഗ്യനാട്ടിൽ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?