LyricFront

Ha en manaalan eppol varum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹാ എൻ മണാളൻ എപ്പോൾ വരും; വിന ഭൂവനം വിട്ടു വിരവിൽ മോക്ഷ വീട്ടിൽ ചേരും ഞാൻ (2)
Verse 2
മരുവിൽ മമ ഗേഹം അഴിഞ്ഞിടും നിശ്ചയം ശുഭമേറും ജയമരുളും ശാലേമിൻ ഭവനം (2) മോദാൽ ഹൃദയം നിറയുന്നതിനായ് വിന ഭൂവനം... ഹാ എൻ...
Verse 3
എന്നെ കാത്തു നിൽക്കുന്നുണ്ട് നായകനാതീർത്ത് കൃപയാലെൻ ചെറുനൗക നേരെ മുമ്പോട്ടോടുന്നു (2) അൻപായ് സ്വാഗതം താൻ നൽകിടുമേ വിന ഭൂവനം... ഹാ എൻ...
Verse 4
ഏഴയെന്നിൽ ലോകഭാരം ഏതുമില്ല യാത്രയിൽ ഇഹലാഭം ധനസുഖവും എല്ലാം ഞാൻ വെറുത്തേൻ (2) എന്താനന്തമേ ദിനവും അകമേ വിന ഭൂവനം... ഹാ എൻ...
Verse 5
പ്രിയനാഥാൻ മുഖമന്നു കാണും വിൺ പ്രഭയിൽ നവഗീതം ദൂതരുമായ് പാടും ആ സദസ്സിൽ (2) മോദാൽ ഹൃദയം നിറയുന്നതിനായ് വിന ഭൂവനം... ഹാ എൻ...
Verse 6
അതിശീഘ്രം വരുമെന്ന് ഉണ്മയിൽ താൻ ചൊന്നതാൽ മേഘത്തിൽ ഉയർന്നിടുവൻ ഏവർക്കും ഒരുങ്ങാം (2) വരുമേ പരമൻ ഗഗനെ നിയതം വിന ഭൂവനം... ഹാ എൻ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?