LyricFront

Ha manoharam yahe ninte

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹാ മനോഹരം യാഹേ നിന്റെ ആലയം എന്തൊരാനന്ദം തവ പ്രാകാരങ്ങളിൽ ദൈവമേ എന്നുള്ളം നിറയുന്നു ഹല്ലേലുയ്യാ പാടും ഞാൻ
Verse 2
ദൈവം നല്ലവൻ എല്ലാവർക്കും വല്ലഭൻ തന്മക്കൾക്കെന്നും പരിചയാം നന്മയൊന്നും മുടക്കുകയില്ല നേരായ് നടപ്പവർക്ക്
Verse 3
ഒരു സങ്കേതം നിന്റെ യാഗപീഠങ്ങൾ മീവൽപക്ഷിക്കും ചെറു കുരികിലിനും രാവിലെ നിൻനന്മകളെ ഓർത്തു പാടി സ്തുതിച്ചിടുന്നു ദൈവം...
Verse 4
ഞങ്ങൾ പാർത്തിടും നിത്യം നിന്റെ ആലയേ ഞങ്ങൾ ശക്തരാം എന്നും നിന്റെ ശക്തിയാൽ കണ്ണുനീരും കഷ്ടതയുമെല്ലാം (കഴുമരമെല്ലാം) മാറ്റും അനുഗ്രഹമായ് ദൈവം...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?