LyricFront

Ha swargaseeyonil en yeshuvin mumpil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹാ സ്വർഗ്ഗസീയോനിൽ എൻ യേശുവിൻ മുമ്പിൽ എൻ വീണ്ടെടുപ്പിൻ ഗാനം പാടീടുമേ
Verse 2
ആനന്ദമേ പരമാനന്ദമേ താതന്റെ സന്നിധി ആനന്ദമേ എന്താനന്ദം സീയോൻ പുരമേ
Verse 3
ആ ശോഭനനാട്ടിൽ മുത്തുമാളിക വീട്ടിൽ എൻ ആനന്ദമെല്ലാമെൻ പ്രിയനത്രെ Verse 4: എൻ രക്ഷകൻ പ്രേമം പുതുദർശനം നൽകും എൻ മാനസം പ്രിയനിൽ മോദിക്കുമേ Verse 5: ഹാ നന്ദികൊണ്ടെന്നും എന്നുള്ളം തുള്ളുന്നേ എൻ പ്രിയന്റെ പാട്ടുകൾ പാടിടുമ്പേൾ Verse 6: അതിൽ അത്ഭുതമുണ്ട് അതിൽ ഉത്സവമുണ്ട് അതിൽ ഏവരും സന്തോഷാൽ തുള്ളിടുമേ Verse 7: അതിൽ സന്തോഷം തന്നെ അതിലുല്ലാസം തന്നെ അതിൽ പാട്ടു പാടാത്തവരാരുമില്ല Verse 8: ആ ആനന്ദം കണ്ടാൽ പുതുഗാനങ്ങൾ കേട്ടാൽ ദൂതരും ആശ്ചര്യം കൂറിടുമേ-ദൈവ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?