LyricFront

Halleluyya rakthathaal jayam jayam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹല്ലേലുയ്യ രക്തത്താൽ ജയം ജയം യേശുവിൻ രക്തത്താൽ ജയം ജയം ജയം
Verse 2
എന്റെ സൗഖ്യദായകൻ യഹോവറാഫയാകയാൽ ഒന്നുമേ ഭയന്നിടാതെ പോയിടും രോഗഭീതിയില്ലിനി രക്തമെന്റെ കോട്ടയായ് നിർഭയം നിരാമയം വസിക്കും ഞാൻ ഹല്ലേലുയ്യാ
Verse 3
കരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽ വരുവതൊന്നിലും ഭയപ്പെടില്ല ഞാൻ കരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനം നിർഭയം നിരാമയം വസിക്കും ഞാൻ ഹല്ലേലുയ്യാ
Verse 4
ഇതുവരെ നടത്തിയോൻ ഏബനേസറാകയാൽ യഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി നിർഭയം നിരാമയം വസിക്കും ഞാൻ ഹല്ലേലുയ്യാ
Verse 5
സർവ്വശക്തനായവൻ യഹോവ-എലോഹീമവൻ സർവ്വ മുഴങ്കാലും മടങ്ങിടുമേ സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ സർവ്വരാലും വന്ദിതൻ മഹോന്നതൻ ഹല്ലേലുയ്യാ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?