LyricFront
Menu
Songs
Setlists
About
Login
Songs
Setlists
About
Login
Halleluyyaa geetham padum njaan
Save
Add to setlist
Present
Copy link
Share
Download
Malayalam
English
Both
R
B
Chords
Verse 1
ഹല്ലേലുയ്യാ ഗീതം പാടും ഞാൻ അല്ലലെല്ലാം മാറിപോകുമേ കർത്തൻ വാനിൽ വെളിപ്പെടുമ്പോൾ കണ്ണീരെല്ലാം നീങ്ങിപ്പോയിടും
Verse 2
എന്നേശുവിൻ പൊന്മുഖം കാണും മുമ്പേ പോയ പ്രിയരെ കാണും കോടാ കോടി ശുദ്ധരെ കാണും എന്നും കണ്ടങ്ങാനന്ദിച്ചിടും ഹല്ലേ...
Verse 3
രോഗം ദുഃഖം നിന്ദയുമില്ല രാത്രി ശാപം അവിടെയില്ല നീതിസൂര്യൻ യേശുവിൻ രാജ്യേ രാജാക്കളായ് കൂടെ വാഴുമേ ഹല്ലേ...
Verse 4
ഇത്ര നല്ല രക്ഷയേ തന്ന സ്വന്ത ജീവൻ യാഗമായ് തന്ന യേശുനാഥാ നിൻനാമത്തിന് നന്ദിയോടെ സ്തോത്രംചെയ്യുംഞാൻ ഹല്ലേ...
Verse 1
halleluyyah geetham paadum njaan allalellaam maaripokume karthan vaanil velippedumpol kannerellaam neengippoyidum
Verse 2
enneshuvin ponmukham kaanum mumpe poya priyare kaanum kodaa kodi shudhare kaanum ennum kandangaanandichidum;- halle...
Verse 3
rogam dukham nindayumilla raathri shapam avideyilla neethisooryan yeshuvin raajye raajaakkalaay koode vaazhume;- halle...
Verse 4
ithra nalla rakshaye thanna svantha jeevan yaagamaay thanna yeshunathaa nin naamathine nandiyode sthothram cheyyum njaan;- halle...
Play on YouTube
Share
Add to Setlist
Create New Set
Create New Set
Set Name
Cancel
Create
Download Song
Download as Markdown
Download as DOC
Cancel
Download
Login required
You must login to download songs. Would you like to login now?
Yes, login now
No, maybe later