LyricFront

Halleluyyaa padidaam onnaay chernnu padidaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹല്ലേലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാം രക്ഷാദൂത് ഘോഷിപ്പാൻ പാരിലെങ്ങും പോയിടാം രക്ഷകൻ സന്ദേശമായ് മുന്നേറിടാം
Verse 2
അജ്ഞതയകറ്റിടും അന്ധതയെ മാറ്റീടും ജ്ഞാനത്തിൻ കുറവുകൾ തുറന്നിടും സുവിശേഷം(2) യേശു ഏകനായകൻ ക്രിസ്തു ഏക ശക്തിയാം ഒത്തു ചേർന്നു പോയിടാം പോർ ചെയ്തീടാം(2) ഹല്ലേലുയ്യാ…
Verse 3
സ്നേഹത്തിൻ ഉറവിടം രക്ഷയിൻ സങ്കേതവും ജീവനെ ത്യജിച്ചതാം യേശുനാഥനല്ലയോ കഷ്ടതകൾ പീഡനങ്ങൾ നാഥനായ് സഹിച്ചിടും ജീവിച്ചിടും എന്നെന്നും കർത്തനോടു ചേർന്നു നാം ഹല്ലേലുയ്യാ…
Verse 4
ക്രിസ്തുവിന്റെ ദൂതു നാം പാരെങ്ങും പ്രഘോഷിക്കാം രക്ഷയിൻ സാരമിന്നേവർക്കും പകർന്നിടാം സ്നേഹത്തിൻ കൊടിക്കീഴിൽ തളർന്നിടാതെ മുന്നേറാം സ്നേഹത്തിന്റെ നാഥനെ നാം വാഴ്ത്തി പാടിടാം ഹല്ലേലുയ്യാ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?