LyricFront

Halleluyyaa sthuthi sthothramennum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹല്ലേലുയ്യാ സ്തുതി സ്തോത്രമെന്നും ഹല്ലേലുയ്യാ സ്തുതി രാജാവിന് ഹല്ലേലുയ്യാ സ്തുതി സ്തോത്രമെന്നും എന്നെ രക്ഷിച്ച യേശുവിന് (2)
Verse 2
പാടിടും ഞാൻ ജീവകാലമെല്ലാം നന്ദിയോടെ തിരുമുൻപിൽ എന്നും (2) ഹല്ലേലുയ്യാ സ്തുതി സ്തോത്രം ഹല്ലേലുയ്യാ രാജാവിന് (2)
Verse 3
തന്നിടുന്നു എന്നെ നിൻ കരത്തിൽ നടത്തുക എന്നെ നിൻ ഹിതപ്പോൾ (2) ഘോഷിച്ചിടും ഞാൻ നിൻ മഹത്വമൊന്നും എൻ ജീവകാലമെല്ലാം (2) പാടിടും...
Verse 4
വണങ്ങിടുന്നു ഞാൻ നിൻ മുൻപിൽ- ചേർത്തിടുക എന്നെയും നിൻ ഭടനായി (2) പോയിടും ഞാൻ നിൻ നാമവുമായി- എൻ ജീവകാലമെല്ലാം (2) പാടിടും...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?