LyricFront

He maraname ninte vishamullavide

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹേ! മരണമേ! നിന്റെ വിഷമുള്ളവിടെ? ഹേ! മരണമേ! നിന്റെ വിജയമെവിടെ?
Verse 2
പുനരുത്ഥാനവും ജീവനുമാകുന്ന എന്നേശു ഇന്നും ജീവിക്കുന്നു മരണത്തെ ജയിച്ച ജയവീരനായ് എൻ ജീവനാഥൻ ജീവിക്കുന്നു ഹേ! മരണമേ…
Verse 3
ഗുരുതരമാം രോഗത്താൽ വലഞ്ഞാലും ഞാൻ ഭയപ്പെടുകയില്ല സർവ്വരോഗങ്ങൾക്കും സൗഖ്യദായകനായ് എൻ ജീവനാഥൻ ജീവിക്കുന്നു ഹേ! മരണമേ
Verse 4
എന്തെല്ലാം ക്ലേശങ്ങൾ ഭാരങ്ങൾ വന്നാലും ഞാൻ ഭാരപ്പെടുകയില്ല ഓരോ ഭാരവും ദിനവും വഹിക്കുന്ന എൻ ഭാരവാഹി ജീവിക്കുന്നു ഹേ! മരണമേ…
Verse 5
എൻ ദേഹം ക്ഷയിച്ചാലും മണ്ണായി തീർന്നാലും എൻ പ്രിയൻ എന്നെ കൈവിടില്ല ദേഹസന്നിഹിതനായ് സ്വന്തം കണ്ണുകളാൽ കാണും കാന്തനെ വിൺതേജസ്സിൽ ഹേ! മരണമേ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?