LyricFront

Hridaya bhaaram eriyappol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഹൃദയഭാരം ഏറിയപ്പോൾ കാൽവറയിൽ താങ്ങിയോനെ ഉൾത്തടങ്ങൾ നീറിയപ്പോൾ തഴുകലായി മാറിയോനെ
Verse 2
അങ്ങയുടെ രക്തത്താലേ എന്നെ വീണ്ടെടുത്തോനെ അങ്ങയുടെ തേജസാലെ ഞാനും ശോഭ പൂർണ്ണനാകും
Verse 3
നോവുകളിൽ കരുതലായി യാമങ്ങളിൽ കാവലായി എന്റെ പ്രിയൻ കൂടെയുണ്ട് എന്നും എന്റെ പ്രാണനാണേ (2)
Verse 4
കർത്തനോടുള്ളെന്റെ പ്രേമം വർണ്ണിക്കുവാനാവതില്ലേ ജീവനാണെ എന്റെ നാഥൻ നിത്യതയോളം കൂടെയുണ്ട് (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?