ഹൃദയം തകർന്നൊരു നാൾ
എൻ ഹൃദയ കവാടം തകർന്നൊരു നാൾ
മുഴങ്കാൽ മടക്കിയൊരു നാൾ
എൻ യേശു എന്നെ വിളിച്ചൊരു നാൾ (2)
പാപിയാണ് ദൈവമേ ഞാൻ പാപിയാണ് ദൈവമേ (2)
Verse 2
പച്ചയായ എന്നെ നീ വാർത്തെടുത്തു നിന്റെ രക്തത്താൽ
ഒറ്റിയല്ലൊ നിന്നേ ഞാൻ എന്റെ യേശുവേ (2)
യോഗ്യനല്ല യേശുവേ ഞാൻ യോഗ്യനല്ല യേശുവേ (2)
നിൻ കരുണയിൽ നിറവാൻ ഞാൻ യോഗ്യനല്ല യേശുവേ (2)
Verse 3
അടിമയായ എന്നെ നീ വിളിച്ച കൊണ്ട് വന്ന ദേശത്തിൽ
പാർത്തു ഞാൻ ജീവിതം എൻ പാപ മണ്ടലത്തിൽ (2)
യോഗ്യനല്ല യേശുവേ ഞാൻ യോഗ്യനല്ല യേശുവേ (2)
നിൻ സ്വരം ശ്രവിക്കുവാൻ ഞാൻ യോഗ്യനല്ല യേശുവേ (2)
Verse 1
hridayam thakarnnoru naal
en hridaya kavaadam thakarnnoru naal
muzhangkaal madakkiyoru naal
en yeshu enne vilicchoru naal (2)
paapiyaan daivame njaan paapiyaan daivame (2)
Verse 2
pacchayaaya enne nee vaarttheduththu ninte rakthatthaal
ottiyallo ninne njaan ente yeshuve (2)
yogyanalla yeshuve njaan yogyanalla yeshuve (2)
nin karunayil niravaan njaan yogyanalla yeshuve (2)
Verse 3
adimayaaya enne nee viliccha kond vanna deshatthil
paartthu njaan jeevitham en paapa mandalatthil (2)
yogyanalla yeshuve njaan yogyanalla yeshuve (2)
nin svaram shravikkuvaan njaan yogyanalla yeshuve (2)