LyricFront

Idarunnen kaalukal - Balam nalka

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇടറുന്നെൻ കാലുകൾ കുഴയുന്നെൻ പാദങ്ങൾ നില്പാൻ ബലമില്ലപ്പാ ശക്തീകരിക്കെന്നെ നീ
Verse 2
ബലവാനേ ബലവാനേ ബലം നൽകാ ശക്തി ധരിപ്പാൻ.
Verse 3
ബലഹീനർക്കു ബലത്തെ വർധിപ്പിക്കും ദൈവമേ ക്ഷീണിതർക്കു ശക്തിയെ നല്കീടുന്ന ദൈവമേ. (ബലവാനേ)
Verse 4
വചനമാം ദീപമെൻ പാതയ്ക് പ്രകാശമായി കാലിനു വെളിച്ചമായി ഇരുളിൽ നയിക്ക നീ. (ബലവാനേ)
Verse 5
ഗിരികളിൽ നിർത്ത.. എന്നെ മാൻപേടെയിൻ തുല്യമാം കാലുകൾക്കു വേഗതയും സുവിശേഷ ഘോഷത്തിൽ. (ബലവാനേ)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?