LyricFront

Idukkavum njerukkavum ullavazhi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇടുക്കവും ഞെരുക്കവും ഉള്ളവഴി യേശുവിലേക്കുള്ള നല്ലവഴി യേശുവിലേക്കുള്ള പുതിയവഴി വിശ്വാസത്തോടെ മുന്നേറുക
Verse 2
വിശ്വാസത്തോടെ മുന്നേറുക ( 2 ) ഓട്ടം തികയ്ക്ക വിശ്വാസം കാക്കുക നീതിയിൻ കിരീടം പ്രാപിക്ക ( 2 )
Verse 3
ഓാട്ടം തികച്ച വിശുദ്ധന്മാരും ഓട്ടം ഓടുന്ന വിശ്വസ്തന്മാരും ( 2 ) വിശ്വാസത്തോടെ ഓടുന്നവർ അക്കരെനാട്ടിൽ എത്തീടുമേ വിശ്വാസ...
Verse 4
കാറ്റും കോളും പ്രതികൂലവും പടകിൽ വന്നാഞ്ഞടിച്ചീടുമ്പോൾ ( 2 ) തളരുകയില്ല പതറുകയില്ല അരുമനാഥൻ കൂടെയുണ്ട് വിശ്വാസ...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?