LyricFront

Ie loka jeevitham bhaaramaayitherumpol

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ ആശ്രയിപ്പാനൊരു അഭയമുണ്ട് (2) ചെല്ലുകിൽ നാമവൻ പാദ പീ യേശു നൽകിടും ആശ്വാസം നിശ്ചയമായ് (2)
Verse 2
ഉററവർ മിത്രങ്ങൾ കൈവിടുമ്പോൾ മാതാപിതാക്കൾ മറന്നിടുമ്പോൾ (2) ഒരിക്കലും മാറില്ലെന്നു വാക്കുതന്ന വീണ്ടെടുപ്പുകാരനാം ക്രിസ്തുവുണ്ട് (2) ഈ ലോക....
Verse 3
രോഗങ്ങൾ വന്നാലും മാറത്തവൻ ഭാരങ്ങൾ മദ്ധ്യേ കൈവിടാത്തോൻ (2) കണ്ണുനീർ കണ്ട് മനസലിഞ്ഞ് സ്വർഗ്ഗീയ സാന്ത്വനമേകിടുന്നു (2) ഈ ലോക...
Verse 4
നരയ്ക്കുവോളം ചുമക്കുന്നവൻ വഹിക്കയും എന്നെ വിടുവിക്കയും (2) കൈവിടാതെ തൻ പൊൻകരത്താൽ ഒടുക്കം വരെയും നടത്തിടുന്നു (2) ഈ ലോക...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?