LyricFront

Ie loka jeevitham kleshapoornnamaam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ ലോക ജീവിതം ക്ലേശപൂർണ്ണമാം കാന്താ നിൻ വരവ് താമസമോ
Verse 2
chorus സീയോനിൻ നാഥാ വേഗം വരണേ ആശ്വാസമില്ലി പാരിതിൽ
Verse 3
നഷ്ടങ്ങൾ വരട്ടെ കഷ്ടങ്ങൾ പെരുകട്ടെ യേശുവിൽ ഞാനും നഷ്ടപ്പെടില്ല Verse 4: ബാല്യക്കാർ ക്ഷീണിക്കും യൗവനക്കാരും വീഴും കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും Verse 5: വീഴാതെ താങ്ങിയ നാഥന്റെ സന്നിധൗ ക്ഷീണം മറന്നു പാടിടും ഞാൻ Verse 6: എണ്ണപ്പെട്ടോരെല്ലാം വന്നു കൂടിടും തള്ളപ്പെട്ടോരെല്ലാം അങ്ങു ചേരും Verse 7: എണ്ണമില്ലാതുള്ള ശുദ്ധരോടോത്തു എണ്ണി എണ്ണി ഞാനും സ്തുതിച്ചീടുമെ Verse 8: പ്രാണൻ വെടിഞ്ഞതാം ശുദ്ധരോടോത്തു പ്രാണനാഥനെ ഞാനും സ്തുതിച്ചീടുമെ Verse 9: ലോകം തരാത്തതാം കിരീടം എനിക്കന്ന് മേലോകം തന്നെന്നെ മാനിച്ചിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?