ഈ ലോകജീവിതത്തിൽ
വൻ ശോധന നേരിടുമ്പോൾ
കരുയുകയില്ലിനി തളരുകയില്ലിനി
ജയാളിയാണല്ലോ-ഞാൻ
Verse 2
രോഗത്തിനെൻമേൽ കാര്യമില്ല
ശാപത്തിനെൻമേൽ ജയവുമില്ല
ക്രൂശിലെൻ യേശു ഇതെല്ലാം വഹിച്ചതാൽ
ജയാളിയാണല്ലോ-ഞാൻ
Verse 3:
എൻമേലോ ഇനി എൻ ഭവനത്തിലോ
സാത്താന്യ തന്ത്രങ്ങൾ വിജയിക്കയില്ല
ക്രൂശിലെൻ യേശു ഇതെല്ലാം സഹിച്ചതാൽ
ജയാളിയാണല്ലോ-ഞാൻ
Verse 1
iee loka jeevithathil
vanshodhana neridumpol
karuyukayillini thalarukayillini
jayaaliyaanallo-njaan