LyricFront

Ie lokathil kashdathakal perukiyaalum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലും ഈ ലോകത്തിൽ ദുഃഖങ്ങൾ തളർത്തിയാലും വിലാപങ്ങളെ നൃത്തമാക്കിടും നാഥൻ നിത്യതയോളവും വഴിനടത്തും
Verse 2
ഹാലേലുയ്യ ..ഹാലേലുയ്യ രാജാധി രാജനു സ്തോത്രം ദേവാധി ദേവനു സ്തോത്രം
Verse 3
നിന്ദ പരിഹാസം ദുഃഖം മുറവിളികൾ ശത്രു നിനക്കായ് ഒരുക്കിടും വേളകളിൽ കലങ്ങരുതേ മനം പതരരുതേ ശത്രുവെ ജയിച്ചവൻ കൂടെയുണ്ട് ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്
Verse 4
ലോകം നിനക്കെതിരായ് വിധി എഴുതിയാലും എല്ലാം തകർന്നുവെന്ന് ജയം മുഴക്കിയാലും കൃപ കൃപ എന്നാർത്തീടുകിൽ ലോകത്തിൻ വിധിയെ തിരുത്തിടാം ജയത്തിൻ കൊടിയെ ഉയർത്തിടാം

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?