LyricFront

Ie lokathil njaan jeevikkum naalkalil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ ലോകത്തിൽ ഞാൻ ജീവിക്കും നാൾകളിൽ അങ്ങേ വിട്ടകലാത്ത കൃപ നൽകണേ
Verse 2
തളരാതെ മുൻപോട്ട് പോയീടുവാൻ എന്നെ നിൻ കരത്താൽ താങ്ങീടണേ(2)
Verse 3
ഒന്നുമല്ലാത്തയി ഏഴയെ സ്നേഹിച്ച ആ സ്നേഹം ഞാനെന്നും പിന്തുടരും(2)
Verse 4
ദാനമെ ആ കൃപ, ധന്യനാക്കിയ ആ കൃപാ ചൊരിഞ്ഞല്ലോ നിൻ സ്നേഹം മെനഞ്ഞല്ലോ നിൻ രൂപമായ് (2)
Verse 5
ആർക്കും വർണ്ണിച്ചീടാൻ ആകാത്ത ദർശനം നിൻ ജീവമൊഴിയിൽ എന്നിൽ പകർന്നല്ലോ(2) ആരിലും ഇന്നയോളം കാണാത്ത കനിവ് കണ്ടല്ലോ ആ ക്രൂശതിൽ(2) ദാനമെ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?