LyricFront

Ie lokathin anurupamakathe

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ ലോകത്തിൻ അനുരൂപമാകാതെ നന്മയും പ്രസാദവും(2) പൂർണ്ണതയുമുള്ള ദൈവഹിതമിന്നതെന്ന് തിരിച്ചറിയേണ്ടതിന്ന് മനസ്സു പുതുക്കീടാം... രൂപാന്തരം പ്രാപിക്കാം
Verse 2
ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ വിശ്വാസത്തിൻ അളവുകൾ ദൈവം പങ്കിട്ടതുപോലെ(2) സുബോധമാകും വണ്ണം അതു പ്രാപിക്കേണം നിർമ്മലമാം സ്നേഹത്താൽ തിന്മയെ ജയിച്ചീടാം... നമുക്കു തിന്മയെ ജയിച്ചീടാം ഈ ലോക...
Verse 3
ആത്മാവിൽ ജ്വലിക്കുന്നോരായ് ആരാധിച്ചീടാം പ്രത്യാശയിൻ ഉറവിടമാം ക്രിസ്തേശുനാഥനെ(2) ജീവനും വിശുദ്ധിയും യാഗമായ് സമർപ്പിക്കാം എൻ മനമേ സ്നേഹത്താൽ തിന്മയെ ജയിച്ചീടാം ഈ ലോക...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?