LyricFront

Ie mahaamaariye bhayappedenda

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ മഹാമാരിയെ ഭയപ്പെടേണ്ട അനർത്ഥങ്ങളൊന്നുമേ ഭവിക്കയില്ല (2) യേശുവിലേക്കു നീ മടങ്ങി വരൂ ബാധയൊന്നും നിനക്കേൽക്കയില്ല (2)
Verse 2
യേശുവിൻ നാമത്തിൽ വിളിക്കപ്പെട്ടോർ യേശുവിൻ നാമത്തിൽ നിലവിളിച്ചാൽ (2) പ്രാർത്ഥന കേൾക്കും ഉത്തരമരുളും രോഗമെല്ലാം അവൻ സൗഖ്യമാക്കും (2) ഈ മഹാ...
Verse 3
ദൈവത്തിൻ നാമത്തിൽ വിളിക്കപ്പെട്ടോർ തന്നെത്താൻ താഴ്ത്തി മനം തിരിഞ്ഞ്(2) ദൈവത്തിന്റെ മുഖം അന്വേഷിച്ചീടുകിൽ കഷ്ട്ടങ്ങളെല്ലാം അവൻ വിടുവിച്ചീടും (2) ഈ മഹാ...
Verse 4
രോഗ ദുഃഖങ്ങളാൽ വലഞ്ഞിടുമ്പോൾ ആരും സഹായിപ്പാൻ ഇല്ലെന്നാലും (2) ദൈവം തൻ ദൂതനെ മുന്നമേ ഒരുക്കി തക്ക സമയത്തു താൻ വിടുവിച്ചീടും (2) ഈ മഹാ...
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?