LyricFront

Ie mankoodaramam bhavanam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ മൺകൂടാരമാം ഭവനം വിട്ടു ഞാൻ പറന്നുയരും ഇനിയൊരുനാൾ പ്രിയന്റെ കൂടെ വാനമേഘേ ഞാൻ പറന്നുയരും
Verse 2
നിത്യതയിലെനിക്കായ് നിത്യമാം ഭവനം താതനൊരുക്കി മോക്ഷ നഗരമതിൽ(2) സ്വർഗ്ഗ സീയോനിൽ ആ മനോഹര ദേശത്തിൽ അളവുനൂൽ വീണതിനാൽ നല്ലൊര- വകാശം എനിക്കു സ്വന്തം
Verse 3
ഇന്നു ഞാനീ ഉലകിൽ ഖിന്നനായ് ഞരങ്ങും നിന്ദ പഴി ദുഷി നിത്യ പീഡകളാൽ ലോകമേകിടും മാന മഹത്വങ്ങൾ വെടിഞ്ഞും ജീവിതയാത്ര തുടരും ലോകമെന്നു- മെന്നെ പകച്ചിടിലും

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?