LyricFront

Ie maruyathra thernnangku ninnarikil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ വന്നു ചേരാൻ ആശയെന്നിൽ ഏറിടുന്നു പരാ
Verse 2
യോഗ്യമല്ലീയുലകം നിൻ ദാസർക്കു മൽപ്രിയനെ വന്നുവേഗം നിൻ ജനത്തിൻ കണ്ണുനീർ തുടച്ചിടണേ
Verse 3
എനിക്കു നീയൊരുക്കിടുന്ന സ്വർഗ്ഗഭാഗ്യങ്ങളോർത്തിടുമ്പോൾ അല്പകാലം ഈന്നിഹേയുള്ള ക്ലേശങ്ങൾ സാരമില്ല
Verse 4
അന്യനായ് പരദേശിയായ് പാർക്കുന്നു ഞാൻ മന്നിലിന്ന് സീയോൻ ദേശം നോക്കിയാത്ര ദിനവും ഞാൻ ചെയ്തിടുന്നു
Verse 5
ജീവിത നാൾകളെല്ലാം തിരുരാജ്യത്തിൻ വേല ചെയ്തു നിന്നരികിൽ ഞാനൊരിക്കൽ വന്നങ്ങു ചേർന്നിടുമെ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?