LyricFront

Ie padakulayuvaan idavarumo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ പടകുലയുവാൻ ഇടവരുമോ ഇദ്ധരെ തകരുവാൻ ഇടവരുമോ ഇല്ലില്ല നാഥൻ അനുവദിക്കുകില്ല കോരിയെടുക്കും തൻ ഭുജത്തിൽ
Verse 2
എൻറെ യേശു എത്ര നല്ലവൻ എൻറെ യേശു എത്ര വല്ലഭൻ വാക്കു പറഞ്ഞാൽ മാറുകില്ല വാഗ്ദത്തങ്ങളോ മാറുകില്ല
Verse 3
കാറ്റുകളേറെ അടിച്ചിടട്ടെ തിരകളുമേറെ അലച്ചിടട്ടെ ഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെൻ പടകിൽ ശാന്തത നല്കിടുമീ ൨
Verse 4
പെരു വെള്ളങ്ങൾ കവിഞ്ഞൊഴുകീടിലും അടുക്കലോളം എത്തുകില്ല മറവിടമായ് കരുതും കഷ്ടങ്ങളിൽ തുണയും യേശുവുണ്ടെൻ അരികിൽ ൨
Verse 5
സിംഹത്തിൻ കൂട്ടിൽ വീണീടിലും അഗ്നിയിൻ നടുവിൽ തള്ളീടിലും ഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെന്നരികിൽ വിടുതൽ നല്കീടുമേ ൨
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?