LyricFront

Ie rathrikalam ennu therum

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഈ രാത്രികാലം എന്നു തീരും നീതിയിൻ സൂര്യനെ നീ എന്നുദിക്കും
Verse 2
അധർമ്മം ഭൂമിയിൽ പെരുകിവരുന്നേ സ്നേഹവും നാൾക്കുനാൾ കുറഞ്ഞുവരുന്നേ വിശ്വാസത്യാഗവും സംഭവിക്കുന്നേ വേഷഭക്തിക്കാരാൽ സഭകൾ നിറയുന്നേ
Verse 3
ഉഷസ്സിനെ നോക്കി വാഞ്ചയോടിരിക്കും പ്രക്കളെപ്പോലെ ഞാൻ കാത്തിരിക്കുന്നേ ആത്മാവേ നൊന്തു ഞാൻ ആവലോടിരിക്കുന്നേ ആത്മ മണാളാ വേഗം വരേണമേ
Verse 4
നിശയുടെ നാലാം യാമത്തിൽ വന്നു നിൻ ശിഷ്യരെ അക്കരെ എത്തിച്ച നാഥാ ഈ യുഗത്തിന്റേയും നാലാം യാമമാം സഭയെ ചേർക്കുവാൻ വേഗം വരേണമേ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?