LyricFront

Immanuvel than changkathil 1 - There is a Fountain

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇമ്മാനുവേൽ തൻ ചങ്കതിൽ-നിന്നൊഴുകും രക്തം പാപക്കറ നീക്കുമതിൽ-മുങ്ങിത്തീർന്നാൽ ആരും
Verse 2
chours എൻ പേർക്കേശു മരിച്ചെന്നു-ഞാൻ വിശ്വസിക്കുന്നു പാപം എന്നിൽനിന്നു നീക്കാൻ-രക്തം ചിന്തി യേശു
Verse 3
കള്ളൻ ക്രൂശിൻ ഉറവയിൽ-കണ്ടു പാപശാന്തി അവനെപ്പോൽ ഞാനും ദോഷി-കണ്ടെൻ പ്രതിശാന്തി
Verse 4
കുഞ്ഞാട്ടിൻ വിലയേറിയ-രുധിരത്തിൻ ശക്തി വീണ്ടുകൊള്ളും ദൈവസഭ-ആകെ വിശേഷമായ്
Verse 5
തൻ മുറിവിൻ രക്തനദി-കണ്ടതിനു ശേഷം വീണ്ടെടുപ്പിൻ സ്നേഹം താനെൻ-ചിന്ത ഇന്നുമെന്നും
Verse 6
വിക്കുള്ളതാം എന്റെ നാവ്-ശവക്കുഴിക്കുള്ളിൽ മൗനം ആയാൽ എൻ ആത്മാവു-പാടും ഉന്നതത്തിൽ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?