LyricFront

Impam pakarunna kuttaayma

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇമ്പം പകരുന്ന കൂട്ടായ്മ തങ്ങളിൽ പങ്കു വയ്ക്കുന്ന കുടുംബമാകാം ലോകർക്ക് സാന്ത്വനം ഏകുവാൻ ഭൂമിയിൽ സ്വർഗ്ഗം ചമയ്ക്കും കുടുംബമാകാം
Verse 2
ത്യാഗാത്മകമാം ദൈവസ്നേഹത്തിൻ വർണ്ണം വിടർത്തും കുടുംബമാകാം ബന്ധങ്ങളെ നിത്യം നവ്യമാക്കിടുന്ന വിശ്വാസയാത്രയിൽ മുന്നിടാം Verse 3: വിശ്വസിച്ചേകമായ് പ്രാർത്ഥന ചെയ്യുന്ന അന്യോന്യമറിയും കുടുംബമാകാം അനുഭവങ്ങൾ ജീവിതാദർശമെല്ലാം തമ്മിൽ പകർന്നു സായൂജ്യമേകാം
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?