LyricFront

Iniyum sthhalam unde

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇനിയും സ്ഥലമുണ്ടെ (2) ദൈവം നിന്നെയും വിളിക്കുന്നു (2) വരിക വരിക വരിക വേഗം സ്വർഗ്ഗീയവിരുന്നിന്നായി (2)
Verse 2
കഠിനമാം വേല ചെയ്യാൻ (2) അല്ല ഉടയോൻ വിളിക്കുന്നത് (2) അടിമ നീങ്ങി തന്റെ സ്വന്ത പ്രതിമ നീ ആയിടുവാൻ (2)
Verse 3
തിന്മയെല്ലാം നീങ്ങിപ്പോം (2) വെറും നന്മയെ കണ്ടിടും നീ (2) ഇമ്പമുള്ള ക്രിസ്തൻ നുഖം നിന്റെമേൽ ഏറ്റുകൊണ്ടാൽ (2)
Verse 4
ജീവന്റെ വെള്ളമിതാ (2) ഇവിടെ ഏവനും ഒഴുകുന്നു (2) ദൈവ പുത്രൻ ജീവഅപ്പം സ്നേഹത്തിൽ വിളമ്പുന്നു (2)
Verse 5
ശങ്കയെല്ലാം പോകുവാൻ (2) വെള്ള അങ്കിയും തരുന്നിതാ (2) തങ്കചോര ശുദ്ധം ചെയ്ത സംഘത്തിൽ നടക്കും നീ (2)
Verse 6
സദ്യയിലേക്ക് നീ വാ (2) എന്നാൽ ദിവ്യ പ്രകാശത്തിങ്കൽ (2) നിത്യമായി വാണുകൊണ്ട് സ്തുത്യം ചെയ്യാം ദൈവത്തെ (2)
Verse 7
കക്ഷികൾ ഇല്ലിവിടെ (2) ദൈവപക്ഷത്തിലെല്ലാവരും (2) രക്ഷപ്പെട്ട ഒരു കൂട്ടം ലക്ഷോപലക്ഷം ശുദ്ധന്മാർ (2)

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?