LyricFront

Innayolam nadathiyallo

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നയോളം നടത്തിയല്ലോ നന്ദിയോടെ ഞങ്ങൾ വരുന്നു നീ നൽകിയ ദാനങ്ങൾ എണ്ണുവാൻ കഴിയില്ല നന്ദിയോടെ ഓർക്കും ഞങ്ങൾ എന്നും
Verse 2
ഞങ്ങൾ പാടും അന്ത്യത്തോളം സ്തോത്രഗീതം ഒരുമയോടെ
Verse 3
ഭാരങ്ങൾ ഏറിയപ്പോൾ തിരുക്കരത്താൽ താങ്ങിയല്ലോ അന്നവസ്ത്രാദികൾ സർവ്വവും നൽകി കൃപയുടെ മറവിൽ വഹിച്ചുവല്ലോ
Verse 4
ജീവിത വീഥികളിൽ ഇടറാതെ നടത്തിയല്ലോ നൽവഴികാട്ടി നല്ല ഇടയനായ് മനസലിവിൽ നീ പുലർത്തിയല്ലോ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?