LyricFront

Inneeyushassil ninte van mahathvam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നീയുഷസ്സിൽ നിന്റെ വന്മഹത്ത്വം കാണ്മാൻ തന്ന കൃപയ്ക്കനന്ത വന്ദനമേ-കാണ്മാൻ
Verse 2
ദോഷമെഴാതെയെന്നെ പൂർണ്ണമായ് കാത്തു നീ രാത്രി മുഴുവനും വൻ കാരുണ്യത്താൽ-ഘോര
Verse 3
എല്ലാ വഴിയിലും നിൻ ആത്മസാന്നിദ്ധ്യവും ദിവ്യപ്രകാശവും നീ നൽകിടേണം-ഇന്നു
Verse 4
സംഖ്യയില്ലാ ജനങ്ങൾ കണ്ണീർ പൊഴിക്കുന്നു ഞങ്ങൾ പാടുന്നു ദിവ്യ പാലനത്താൽ-ഇന്നും
Verse 5
മുമ്പേ നിൻ രാജ്യവും നിൻ നീതിയും തേടുവാൻ എന്നാത്മനാഥനേ! നീ പാലിക്കേണം-എന്നും
Verse 6
മൃത്യുവിൻ നാൾവരെയും നിൻ മഹത്ത്വത്തിന്നായ് ഭക്തിയിൽ പൂർണ്ണനായി കാത്തിടേണം-എന്നെ
Verse 7
ദുഷ്ടഭൂവനമിതിൻ കഷ്ടതയൊക്കെയും തീർത്തുതരും നിൻരാജ്യം കാംക്ഷിക്കുന്നേൻ-വേഗം
Verse 8
എന്നോടുള്ള നിൻ - എന്ന രീതി

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?