ഇന്നോളം എന്നെ നടത്തിയ നാഥാ
തിരു കൃപ എന്നും എനിക്കുമതി
കണ്ണുകണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്ത
മനുഷ്യഹൃദയങ്ങൾക്കതീതമായ
വഴികളിൽ നടത്തുന്ന നാഥാ
നിൻ തിരുകൃപമാത്രം എനിക്കുമതി-നൽവഴികളിൽ
Verse 2
പ്രതികൂല കാറ്റുകൾ ഉയർന്നിടുമ്പോൾ
ജീവിത നൗക ഉലഞ്ഞിടാതെ
അചഞ്ചല വിശ്വാസം നൽകീടണേ നിൻ
കൃപയിൽ കരുണയാൽ കാത്തിടണേ