LyricFront

Innu njaan priyan shabdam - megharoodhanaayi

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നു ഞാൻ പ്രിയൻ ശബ്ദം കേൾക്കുന്നു എന്റെ ഹൃദയത്തിൽ നാഥൻ ഉണ്ട് താതൻ ആത്ഭുതങ്ങൾ പ്രവർത്തിക്കും യേശു വാഴുന്നു എൻ ഹൃദയത്തിൽ
Verse 2
മേഘരൂഢനായി വന്നിടുമേ തൻ മഹിമയിൽ വാണിടുന്നോൻ പൊൻകരത്താൽ തുടച്ചിടുമേ മിഴിനീരുകൾ എല്ലാമെല്ലാം
Verse 3
അസാധ്യമോ വഴിമാറിടുമേ യേശുവിൻ നാമത്താൽ നീങ്ങിടുമേ എന്റെ സങ്കടങ്ങളിൽ എന്നും താങ്ങും നൽ സ്നേഹിതനായി അവൻ ഉണ്ട്
Verse 4
യേശുവിനെ ആരാധിക്കും എൻ സങ്കടങ്ങളിൽ എന്നും താങ്ങുന്നതാൽ എന്റെ പ്രാർത്ഥന കേൾക്കുന്നു ദൈവം ഈ താതനെ പോൽ ആരുമില്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?