LyricFront

Innuvare enne katha priya

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇന്നുവരെ എന്നെ കാത്ത പ്രിയ വരും നേരത്തിലും കാക്കണെ ഇന്നുവരെ എന്നെ കരുതിയോനെ തുടർന്നനുഗ്രഹം ചൊരിയേണമെ
Verse 2
അങ്ങേ കൃപയല്ലാതൊന്നുമില്ല അങ്ങേ കൃപയിൽ ഞാൻ നിലനിന്നിടും
Verse 3
നന്ദിയേകിടുന്നേ നന്ദിയേകിടുന്നേ വല്ലഭാ നിന്റെ കരുണയ്ക്കായി (2)
Verse 4
നാളെ വരും ദിനം അനുഗ്രഹമാക്കെണമേ തിരുനാമത്തിൻ മഹത്വത്തിനായി (2)
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?