LyricFront

Irul veezhum jeevitha velakalil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇരുൾ വീഴും ജീവിത വേളകളിൽ കൃപയും വരങ്ങളും നേടിടുവാൻ അഭിനവ യവ്വനക്കാരെ നമ്മൾ പുതിയ സൃഷ്ടികളായിടാം
Verse 2
സ്വർഗ്ഗം നേടാൻ നൽ സ്നേഹം നുകരാൻ ക്രിസ്തുവിൻ ഭാവം പകർന്നിടാം നമ്മൾ പുതിയ സൃഷ്ടികളായിടാം
Verse 3
സാത്താന്റെ കോട്ടയെ തകർക്കുവാനായ് പ്രാർത്ഥനയിലും തിരുവചനത്തിലും മടുത്തു പോകാതെ ചേർന്നിരിക്കാം നമ്മൾ യേശുവിൻ സന്നിധിയിൽ
Verse 4
യഹോവ ഭക്തിയിൽ ഉയരുവാനായ് ജ്ഞാനം നമ്മിൽ വളരുവാനായ് തിരുവചനത്തിൻ പൊരുളുകൾ എല്ലാം കൈമുതലാക്കിടുവിൻ

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?