LyricFront

Irulin maddhyayil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇരുളിൻ മദ്ധ്യയയിൽ ഓടി തളർന്നു ഏകയായ് ഞാൻ ഇരുന്നു മിഴികൽ നിറഞ്ഞു ഭയം ഏറിടുമ്പോൾ തൻ കരം ഞാൻ കണ്ടു
Verse 2
chorus : കണ്ണുനീർ തുടച്ചു ഭീതി വേണ്ടന്നരുളി തൻ ശക്തിയെ പകർന്ന സ്നേഹമെ
Verse 3
ഇനി ഞാൻ വീഴില്ല ദുഃഖമെന്നിൽ ഇല്ല ഇനിമേൽ ഞാൻ കരയുകില്ല ഭയം ലേശമില്ല മനം തളരില്ല യേശുവിൻ മുഖം നോക്കിടും കണ്ണുനീർ…
Verse 4
bridge : ക്രിസ്തുവിൽ ജയാളിയായ് ആ വൻ കരത്തിൻ ശക്തിയാൽ ധൈര്യമായ് പോരാടിടും ഞാൻ ചിറകടിച്ച് ഉയരും ശക്തിയെ പുതുക്കും പതറാതെ അന്ത്യം വരെയും കണ്ണുനീർ തുടച്ചു...
Verse 5
സ്നേഹമേ.... സ്നേഹമേ.... നിത്യ സ്നേഹമേ
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?