LyricFront

Irulin naalukal vannidunne

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇരുളിൻ നാളുകൾ വന്നിടുന്നേ പകലിൻ സമയത്തു നടന്നീടുവിൻ തുറന്നതാം വാതിൽ അടയും മുമ്പെ നുറുങ്ങിയ മനസ്സോടെ വരുന്നവനാർ
Verse 2
chorus: തുറക്കപ്പെട്ട വാതിൽ അടക്കും മുമ്പെ നുറുങ്ങിയ മനസ്സോടെ വരുന്നവനാർ നാളുകൾ ഭയങ്കരമായിടുന്നേ കാലത്തെ ആദായം ചെയ്തീടുവിൻ
Verse 3
തരിശു നിലങ്ങൾ അനേകമുണ്ട് ദർശനം ലഭിച്ചവർ മുൻ വരുവീൻ ജീവനാം യേശുവെ എല്ലാവർക്കും നൽകുവാനൻപിൻ വചനം ചൊൽവീൻ തുറക്ക...
Verse 4
ഇനിയുള്ള നാൾകളിൽ നമ്മൾക്ക് ചുമതല അധികം വിശ്വാസികളെ നാം മധ്യേയുള്ള ഐക്യമെ വിജയവും തോൽവിയും നൽകിടുന്നു തുറക്ക...

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?