LyricFront

Ithe chirakadicche uyarum kaalam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
ഇത് ചിറകടിച്ച് ഉയരും കാലം ഉയരങ്ങളിൽ പറക്കും കാലം ദൈവത്തിന്റെ തേജസ്സ് എന്മേൽ ഉദിച്ചതാൽ ഉയരങ്ങളിൽ പറന്നീടുമെ (2)
Verse 2
മേലെ ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും
Verse 3
മരുഭൂമിയിൽ ചുറ്റും കാലം തീർന്നു പോയല്ലോ മതിലുകളെ മറികടക്കും നേരം വന്നല്ലോ
Verse 4
കരാഗ്രഹ ദിനങ്ങൾ തീർന്നു പോയല്ലോ അടയ്ക്കപെട്ട നാളുകൾ ഇനിമേൽ ഇല്ലല്ലോ
Verse 5
ഇസബേല്യ അധരങ്ങൾ അടഞ്ഞ് പോയല്ലോ ചൂരച്ചെടിയിൻ അവസ്ഥകൾ ഇനിമേൽ ഇല്ല

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?